Way of Bodhi – Malayalam

ബോധിയുടെ വഴിത്താരകളിലൂടെ അറിവിന്റെയും അലിവിന്റെയും വിശാലപ്പരപ്പിലേക്ക്

ബുദ്ധവചനങ്ങൾ

ധമ്മചക്കപ്പവത്തനസുത്തം - The Turning of the First Wheel of Dharma - Dhammachakkappavatthana Suttam

ധമ്മചക്കപ്പവത്തന സുത്തം

ബുദ്ധൻ സാരാനാഥിൽ വച്ച് നൽകിയ ഈ ധർമ്മോപദേശമാണ് ധമ്മചക്കപ്പവത്തന സുത്തം എന്ന് വിഖ്യാതമായത്. ചതുർ-ആര്യ-സത്യങ്ങൾ, നിർവാണത്തിനായുള്ള മദ്ധ്യമമാർഗ്ഗം, എന്നിവ ഈ സൂത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു …

ധ്യാനം

ഈ നിമിഷം

ഈ നിമിഷം

ഇപ്പോഴത്തെ നിമിഷം മാത്രമാണ് നമുക്ക് യാഥാർത്ഥ്യത്തിലേക്കുള്ള വഴി. ഗതകാലത്തിനും ഭാവിയ്ക്കുമിടയിൽ ഒരു ക്ഷണം പോലും ഉറച്ചുനിൽക്കാതെ കടന്നു പോകുന്ന ഈ വർത്തമാനകാലം …

ചരിത്രം

paramabuddha പരമബുദ്ധൻ

ബൗദ്ധമഹാസിദ്ധ പരമബുദ്ധനും അയ്യപ്പനും

നമ്മുടെ ചരിത്രത്തിൽ നമ്മളറിയാതിരുന്ന കൗതുകകരമായ ഒരേടാണ് ബൗദ്ധമഹാസിദ്ധ പരമബുദ്ധന്റേത്. CE (AD) 11- ആം നൂറ്റാണ്ടിൽ കേരളത്തിൽ അയ്യപ്പനുമായി ബന്ധപ്പെട്ട കാട്ടിനടുത്താണ് അദ്ദേഹത്തിന്റെ ജനനം …

ശാസ്ത്രവും യുക്തിചിന്തയും

വ്യക്തി - ശാസ്ത്രത്തിലെ ചില പ്രഹേളികകൾ (Person - some challenges in science)

വ്യക്തി – ശാസ്ത്രത്തിലെ ചില പ്രഹേളികകൾ

അനുഭവങ്ങളും വികാരവിചാരങ്ങളും ഉള്ള വ്യക്തിയെ കുറിച്ച് അടിസ്ഥാനപരമായ കണ്ടെത്തലുകൾ ആധുനിക ശാസ്ത്രത്തിൽ ഇനിയും നടക്കാനുണ്ട്. വ്യക്തിയെ കുറിച്ച് പ്രകൃതിശാസ്ത്രത്തിലും (Natural Science) സാമൂഹ്യശാസ്ത്രത്തിലും (Social Science) ഉള്ള …

മതങ്ങൾക്കപ്പുറത്തേക്ക്

ബുദ്ധന് മതമില്ല

ബുദ്ധന് മതമില്ല

ബുദ്ധന് മതമില്ല. ബുദ്ധിപൂർവം ബോധിയിലേക്ക്. ബുദ്ധന്റെ മാർഗ്ഗമതാണ്. മത-ജാതി-വർഗ്ഗ ഭേദങ്ങൾ / മേഘപടലങ്ങളായ് മൂടുന്നു / മർത്ത്യന്റെ ഉൾവെളിച്ചത്തെ. / ഇരുട്ടിൽ പരതുന്ന മാനവർ / വേർപിരിഞ്ഞകലുന്നൂ …

ജ്ഞാനോദയ കഥകൾ

Story of Punnika ( പുണ്ണികാ ഥേരി ) based on the Therigatha, an anthology of Liberation songs of Buddha's female disciples.

പുണ്ണികയെന്ന കീഴാളപെൺകുട്ടിയുടെ ജ്ഞാനോദയഗാഥ

പുണ്ണികയെന്ന കീഴാള പെൺകുട്ടിയുടെ ജ്ഞാനോദയ കഥയാണിത്. ബുദ്ധനെ വാക്കുകൾ കേട്ട പുണ്ണികയുടെ മുൻപിൽ ഒരു പുതിയ ലോകം തുറന്നു. പുണ്ണികയുടെ വാക്കുകളിലൂടെ നിർവ്വാണമാർഗ്ഗം തെളിഞ്ഞ ഉദകശുദ്ധികനെന്ന ബ്രാഹ്മണന്റെയും …